കോഴിക്കോട്: നാളെ രാവിലെ 8.30 മുതൽ 5.30 വരെ മൂഴിക്കൽ, ആനക്കയം റോഡ്,വള്ളത്ത്,കോരകുന്ന്, മാദ്ധ്യമം കനാൽ റോഡ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.