താമരശ്ശേരി: കോൺക്രീറ്റ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയ താമരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുക്കിലുമ്മാരം 9ാം വാർഡിലെ പൂതാംകുഴി പാലോപ്പാലം റോഡ് വാർഡ് മെമ്പർ കെ.വി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചെറ്റക്കൻ മുഹമ്മദ്, നൗഷാദ് കെ.എം, ബീരാൻകുട്ടി, രവി, കെ.എം. ആബിദ്, മീനാക്ഷി എന്നിവർ പങ്കെടുത്തു.