കോഴിക്കോട്: ജില്ലയിൽ 158 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 163പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1140 ആയി. വിദേശത്ത് നിന്ന് എത്തിയ ഏഴുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ നാലുപേർക്കുമാണ് പോസിറ്റീവ് ആയത്. സമ്പർക്കം വഴി 136 പേർക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 28 പേർക്കും ചോറോട് പ്രദേശത്ത് 59 പേർക്കും വടകര മുനിസിപ്പാലിറ്റിയിൽ 16 പേർക്കും രോഗം ബാധിച്ചു. രണ്ട് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി.

 വിദേശത്ത് നിന്ന് എത്തിയവർ 7

കോട്ടൂർ സ്വദേശി(39)
കൊയിലാണ്ടി സ്വദേശി(55)
ചേമഞ്ചേരി സ്വദേശികൾ (38, 34, 37, 54)
തുറയൂർ സ്വദേശി (29)

 അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ 4

കട്ടിപ്പാറ സ്വദേശി (22)
കീഴരിയൂർ സ്വദേശി (29)
കൂരാച്ചുണ്ട് സ്വദേശി (25)
കുരുവട്ടൂർ സ്വദേശി (26)

 ഉറവിടം വ്യക്തമല്ലാത്തവർ 11

കായക്കൊടി സ്വദേശി (44)
കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ (52, 63, 42 വെള്ളിമാടുകുന്ന്, പന്നിയങ്കര, കല്ലായി സ്വദേശികൾ)
കുന്ദമംഗലം സ്വദേശിനി (76)
മടവൂർ സ്വദേശി (19)
മാവൂർ സ്വദേശി (45)
ഒളവണ്ണ സ്വദേശികൾ (54, 30)
പെരുവയൽ സ്വദേശി (38)
വടകര സ്വദേശി (42)

സമ്പർക്കം വഴി 136

കോഴിക്കോട് കോർപറേഷൻ സ്വദേശികൾ 25
(ബേപ്പൂർ, മലാപ്പറമ്പ്, മാങ്കാവ്, അരീക്കാട്, കോട്ടൂളി, പന്നിയങ്കര, കല്ലായി, വെള്ളയിൽ, കുറ്റിച്ചിറ, ഡിവിഷൻ 20, 62, എരഞ്ഞിക്കൽ, മാനാഞ്ചിറ,
കൊളത്തറ, ആർ.സി. റോഡ് )
ചോറോട് - 59

കുരുവട്ടൂർ -1
കക്കോടി -4
കട്ടിപ്പാറ - 1
കൊടുവളളി 1
മടവൂർ -7
മുക്കം - 1
നന്മണ്ട - 1
കാക്കൂർ -1
നരിക്കുനി -2
ഒളവണ്ണ 6
ഒഞ്ചിയം 1
പയ്യോളി 1
പെരുമണ്ണ 1
പുതുപ്പാടി 2
താമരശ്ശേരി 1
തിക്കോടി 2
ചേമഞ്ചേരി 1
ഉണ്ണികുളം 1
വടകര 15
വില്യാപ്പളളി 2