കോഴിക്കോട്: കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് ഫറോക്ക്, വില്യാപ്പള്ളി, ഏറാമല, മെഡിക്കൽ കോളേജ്, മീഞ്ചന്ത എന്നീ പ്രദേശങ്ങൾ ക്ലസ്റ്റർ പട്ടികയിൽ നിന്ന് ഒഴിവായി.