കോഴിക്കോട്: സരോവരത്തെ സിൽക്കി വെഡിംഗ്സ് ഷോറൂമിലെ താഴത്തെ നില നവീകരിച്ച് പ്രവർത്തനമാരംഭിച്ചു. പാർട്ടിവെയ‌ർ സൽവാറുകളും ഗൗൺ, വിവാഹ സാരികൾ, ലഹങ്കകൾ എന്നിവയ്ക്കായി പ്രത്യേകം സെക്ഷൻ ഒരുക്കിയിട്ടുണ്ട്. കാഷ്വൽ വെയർ,​ സെമി പാർട്ടി വെയർ,​ കോട്ടൺ എത്നിക്സ് എന്നിവയുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവാഹ പാർട്ടികൾക്കായി പ്രത്യേക ആനുകൂല്യങ്ങളും നൽകും. ഓണം ഷോപ്പിംഗിനായി വൈവിദ്ധ്യമാർന്ന കോട്ടൺ സാരികൾ, കേരള സാരി, ടോപ്സ് ആൻഡ് റെഡിമെയ്ഡ് എന്നിവയും പ്രത്യേകം സ്കീമിൽ തയ്യാറാക്കിയിട്ടുണ്ട്.