രാവിലെ 7 മുതൽ 3 വരെ: നൻമണ്ട പതിനാല്, ഇയ്യത്തോപ്പ്, നൻമണ്ട പതിമൂന്ന്, നൻമണ്ട പന്ത്രണ്ട്, നാഗത്തിങ്ങൾ, ബ്രമ്മകുളം. 7 മുതൽ 1 വരെ: മങ്ങാട്‌, പൂ പൊയിൽ, കന്നിട്ടുമാക്കിൽ. 9 മുതൽ 5 വരെ: നൈനാംവളപ്പ് ഭാഗം, വട്ടാംപൊയിൽ ഭാഗങ്ങളിൽ. 10.30 മുതൽ 12.30 വരെ: എൻ.ജി.ഒ ക്വാട്ടേഴ്സ് പരിസരം, എ.ആർ ക്യാമ്പ് റോഡ്. 8 മുതൽ 1 വരെ: മാവൂർ മണന്തലക്കടവ്. 8 മുതൽ 5 വരെ: നാദാപുരം ടെലിഫോൺ എക്സ്ചേഞ്ച്, പൂച്ചാക്കൽ റോഡ്, നാദാപുരം ടൗൺ, പൊലീസ് സ്റ്റേഷൻ പരിസരം, സ്വർണ്ണാഞ്ചലി, മിംസ് ഡയാലിസിസ് സെന്റർ, ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ, കരിമ്പ്, ചെറുശ്ശേരി. 8 മുതൽ 2വരെ: എരഞ്ഞിക്കൽ അമ്പലം പരിസരം.