school
കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ദുരന്തനിവാരണ സമിതി നടത്തിയ ശുചീകരണം

കുറ്റ്യാടി: ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ശുചീകരിച്ചു.
കെട്ടിടത്തിന് ഭീഷണിയായ മരങ്ങളുടെ ചില്ലകളും വെട്ടിമാറ്റി. കുറ്റ്യാടി ജന രക്ഷസേന, എൻ.എസ്.എസ് വോളണ്ടിയർ, അദ്ധ്യാപകർ, പി.ടി.എ പ്രതിനിധികൾ, പ്രധാന അദ്ധ്യാപിക പ്രസന്ന, പി.ടി.എ പ്രസിഡന്റ് കെ.പി. അബ്ദുൾ റസാഖ്, ഇ.കെ. കരണ്ടോട്, കൺവീനർ ഷമീം കണ്ണോത്ത്, കേളോത്ത് റഷീദ്, അസീസ് കുനിയേൽ, ജനരക്ഷസേന ചെയർമാൻ നവാസ്, സെക്രട്ടറി ഷബീഖ്, ട്രഷർ കെ. യൂനുസ്, ടി.സി അഷറഫ്, എൻ.കെ ശശീന്ദ്രൻ, വി.വി അനസ്, പി. ജമാൽ, അനൂപ്, സറീന, ജമാൽ എന്നിവർ നേതൃത്വം നൽകി.