7 മുതൽ 3 വരെ: നന്മണ്ട ഹെൽത്ത് സെന്റർ, പൊയിൽതാഴം, മാവരുകണ്ടി, വലിയവീട്ടിൽ, കേതാരം,പൊക്കുന്നു മല, നൻമണ്ട ക്രഷർ.
7 മുതൽ 12 വരെ: മുടൂർ, മങ്ങാട്, മേപ്പള്ളി, കുളിരാന്തിരി, കരുമ്പാര കുണ്ടം, പുതിയപള്ളി, എം.ജെ.എസ്.എസ് പരിസരം.
8 മുതൽ 2 വരെ: കൊടക്കാട്ടുപാറ.
8 മുതൽ 5.30 വരെ:ഈർപ്പോണ,വാടിക്കൽ, കയമാക്കിൽ, തേററാമ്പുറം.
8 മുതൽ 5 വരെ: തുവ്വശ്ശേരി, ഒല്ലൂർ ക്ഷേത്രപരിസരം, കൈതപ്പാടം, പനച്ചിങ്ങൽ, നാലാംചിറ, പൂവങ്ങൽ, കാട്ടുകുളങ്ങര, മേത്തോട്ടുതാഴം, ഭയങ്കാവ്, കീഴരിയൂർ, നടുവത്തൂർ ശിവ ക്ഷേത്രഭാഗം, മന്നാടി, നെല്ല്യാടി, ഓത്തിയിൽ കൺവെൻഷൻ സെന്റർ, ഗണപമ്പ് ഹൗസ്, വിഷ്ണുമംഗലം ടെമ്പിൾ പരിസരം, തിരുവമ്പറമ്പ്, പെരുവങ്കര, സൗത്ത് ഇന്ത്യൻ ഫൈബർ, ചകിരിക്കമ്പനി, ഇലഞ്ഞിക്കൽ ടെമ്പിൾ, അത്തിപ്പാറ,ഇരുമ്പകം, പുതിയപാലം,ചെമ്പകതാഴം,ചട്ടിപുരകണ്ടിഭാഗങ്ങൾ.
9 മുതൽ 5 വരെ:കയർ സൊസൈറ്റി, വേട്ടുവച്ചേരി,മംഗലശ്ശേരി താഴം, ബാങ്ക് റോഡിൽ മലബാർ ക്രിസ്ത്യൻ കോളേജ് മുതൽ എൽ.എെ.സി വരെ.
10 മുതൽ 2 വരെ: കോരൻചോല, കാട്ടുമുണ്ട,കോർട്ട് റോഡ്, ഗ്രാൻറ്റ് ബസാർ, കൊയൻ കൊ ബസാർ, പാളയം റോഡ്, റെയിൽവെ സ്രേഷൻ,കമ്മത്തി ലൈൻ, അപ്‌സര തിയേറ്റർ പരിസരം, സിംല ബിൽഡിംഗ്.
10 മുതൽ 3 വരെ: മാങ്കുനി, മിൽമ പ്ലാന്റ് പരിസരം.
12 മുതൽ 2 വരെ: പുറമ്പാളി, പന്നിക്കോട്ടൂർ.
2 മുതൽ 5 വരെ: ജോയ് റോഡ്