കോഴിക്കോട്: ജില്ലയിൽ ഇന്നലെ 119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1462 ആണ്. വിദേശത്ത് നിന്ന് എത്തിയ എട്ട് പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ആറ് പേർക്കും പോസിറ്റീവ് ആയി. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 93 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോർപറേഷൻ പരിധിയിൽ സമ്പർക്കം വഴി 41 പേർക്കും നടുവണ്ണൂരിൽ 9 പേർക്കും രോഗം ബാധിച്ചു. 13 ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി. 13 പേർ രോഗമുക്തി നേടി.
വിദേശത്ത് നിന്ന് വന്നവർ- 8
ചാത്തമംഗലം 2
കക്കോടി 1
മൂടാടി 1
നടുവണ്ണൂർ 1
ഒളവണ്ണ 1
തിക്കോടി 1
ഫറോക്ക് 1
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 6
കോഴിക്കോട് കോർപ്പറേഷൻ, സിവിൽസ്റ്റേഷൻ 1
ഫറോക്ക് 2
മടവൂർ 2
തിക്കോടി 1
ഉറവിടം വ്യക്തമല്ലാത്തവർ 12
കോർപറേഷൻ 4
( പുതിയങ്ങാടി, പുതിയറ, ഇടിയങ്ങര, പയ്യാനക്കൽ)
അഴിയൂർ 1
ചാത്തമംഗലം 1
കക്കോടി 1
ഉണ്ണികുളം 1
മടവൂർ 1
മൂടാടി1
നടുവണ്ണൂർ 1
തിരുവളളൂർ 1
സമ്പർക്കം 93
കോർപറേഷൻ 37
( ചെറുവണ്ണൂർ, കല്ലായി, നല്ലളം, മുണ്ടിക്കൽത്താഴം, ഇടിയങ്ങര, പയ്യാനക്കൽ.
പറയഞ്ചേരി, ഡിവിഷൻ 44, 46, 59, 61, കാരപ്പറമ്പ്, കുറ്റിച്ചിറ, മാത്തോട്ടം,
പന്നിയങ്കര)
ചാത്തമംഗലം 4
ചേളന്നൂർ 2
ചോറോട് 2
കക്കോടി 1
കാവിലുംപാറ 2
ചേമഞ്ചേരി 1
കൊയിലാണ്ടി 1
കുന്ദമംഗലം 1
കാവിലുംപാറ 1
മടവൂർ 2
മാവൂർ 5
മൂടാടി 2
മുക്കം 6
നടുവണ്ണൂർ 8
ഒളവണ്ണ 5
നൊച്ചാട് 1
തിക്കോടി 5
തിരുവളളൂർ 6
വടകര 1