നാദാപുരം: നാദാപുരം കൃഷി ഭവനിൽ ഹൈബ്രിഡ് തെങ്ങിൻ തൈകൾ വിതരണത്തിനെത്തി. 250 രൂപ വിലയുള്ള തൈകൾ 50ശതമാനം സബ്‌സിഡിയിലാണ് വിതരണം ചെയ്യുന്നത്. താല്പര്യമുള്ള കർഷകർ നികുതി രസീത്, ആധാർ കാർഡ് പകർപ്പ് സഹിതം ഇന്ന് കൃഷി ഭവനിൽ എത്തണം.