കോഴിക്കോട്: പുളിക്കൽ എബിലിറ്റി കാമ്പസിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഭിന്നശേഷി സൗഹൃദ എബിലിറ്റി ഐ.എസ്.എസ് അക്കാദമി ആരംഭിക്കുന്നു. ഓൺലൈൻ ആൻഡ് ഓഫ് ലൈൻ പരിശീലനമാണ്. കാഴ്ച പരിമിതർക്ക് ഓഡിയോ ഉൾപ്പെടെയുള്ള സ്റ്റഡി മെറ്റിരിയലുകൾ, സാങ്കേതിക പരിഞ്ജാനം എന്നിവ ലഭ്യമാക്കും. ഫോൺ: 9744899274, 9847820022