രാവിലെ 7 മുതൽ 2 വരെ: പൊയിൽത്താഴം, ഒളയമ്മൽ, ചീക്കിലോട്

7 മുതൽ 3 വരെ: പാലോട്ട്പറമ്പ്, കൊടിയത്തൂർ ടൗൺ, തെയ്യത്തുംകടവ്, നടക്കൽ, കാരക്കുറ്റി

7 മുതൽ 11വരെ: ചക്കിക്കാവ്, പുറായിൽ, വെളിമണ്ണ

8 മുതൽ 12 വരെ: മുറംപാത്തി, അച്ചൻകടവ്, ചക്കിനാരി, ഊളപ്പാറ

8 മുതൽ 5 വരെ: തൊണ്ടിമ്മൽ, മരക്കാട്ട്പുറം, കുയിലേരി, വടക്കേട്ടിൽ, പള്ളിമുക്ക്, ഓണപ്പറമ്പ്, ചെറുങ്ങോത്ത്, കല്ലിക്കണ്ടി, വളയം കുയിലേരി റോഡ്, റോയൽ പ്ലൈവുഡ് പരിസരം, പോറങ്ങോട്ടൂർ, കൽപ്പള്ളി, കളരാന്തിരി, അടിമാലിക്കര, മുളംകടവ്, മേലെ പൊന്നാങ്കയം

8 മുതൽ 6 വരെ: മൂലത്തോട്, ഏരിമല, നായർകുഴി, ചോലയിൽ

9.30 മുതൽ 5 വരെ: ബാലുശ്ശേരിമുക്ക്, ഗവ. ആശുപത്രി പരിസരം ബാലുശ്ശേരി , അറപ്പീടിക

10 മുതൽ 2 വരെ: കെടയത്തൂർ, നടമ്മൽപൊയിൽ, രായരുകണ്ടി