കോഴിക്കോട്: കൊവിഡ് കാലത്ത് തൊഴിൽ രഹിതരായ കലാകാരന്മാർക്കും സിനിമാ പ്രവർത്തകർക്കും 1000 രൂപ വീതം രണ്ട് മാസം നൽകിയ സർക്കാർ ഓണത്തിനും സഹായ ധനം നൽകണമെന്ന് കൈരളി സിനിമാ നിർമ്മാണ സഹകരണ സൊസൈറ്റി ജനറൽ സെക്രട്ടറി യു.കെ സുധീഷ് ആവശ്യപ്പെട്ടു.