rice
പാചകത്തൊഴിലാളികൾക്ക് ഇന്ത്യാ ഗേറ്റ് അരി മില്ലിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം വടകര മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാം നിർവഹിക്കുന്നു

വടകര: പാചകത്തൊഴിലാളികൾക്ക് ഇന്ത്യാ ഗേറ്റ് അരി മില്ലിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം വടകര മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സലാം നിർവഹിച്ചു .വടകര ഡിസ്ട്രിബ്യൂട്ടർ സജ്ഞയൻ അദ്ധ്യക്ഷത വഹിച്ചു.