കോഴിക്കോട്: ജില്ലയിൽ ഇന്നലെ 81പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 130 പേർ രോഗമുക്തരായി. സമ്പർക്കം വഴി 61പേർക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ എട്ട് പേർക്കും പോസിറ്റീവായി. എട്ട്‌പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോർപറേഷനിൽ 32പേർക്കും പയ്യോളിയിൽ ഏഴ് പേർക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി.
വിദേശത്ത് നിന്ന് എത്തിയവർ 4
ചെങ്ങോട്ടുകാവ് 2
നരിപ്പറ്റ 1
ചേമഞ്ചേരി 1
അന്യ സംസ്ഥാനങ്ങളിൽ നിന്ന് 8
കോർപറേഷൻ 1
കൂടരഞ്ഞി 1
മുക്കം 1
കൊളത്തൂർ 1
കൊയിലാണ്ടി 1
നടുവണ്ണൂർ 1
രാമനാട്ടുകര 1
ഉള്ള്യേരി1
ഉറവിടം വ്യക്തമല്ലാത്തവർ 8
കോർപറേഷൻ 3
കൊയിലാണ്ടി 1
മണിയൂർ 1
പുറമേരി 1
രാമനാട്ടുകര 1
സമ്പർക്കം 61
കോർപറേഷൻ 28
പയ്യോളി 7
അഴിയൂർ 7
ചോറോട് 1
ചങ്ങരോത്ത് 1
കാക്കൂർ 6
കൊടുവള്ളി 1
പേരാമ്പ്ര 1
താമരശ്ശരി 1
ചേമഞ്ചേരി 1
തുറയൂർ2
കൊയിലാണ്ടി 2
കുന്ദമംഗലം 1
നടുവണ്ണൂർ 2