കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എച്ച്.എം.സിയിലെ ജീവനക്കാരിക്കാണ് പോസിറ്റീവായത്. തുടർന്ന് ആശുപത്രിയിലെ ജീവനക്കാർക്കും മൂന്നാം വാർഡിലെ രോഗികൾക്കും ആന്റിജൻ പരിശോധന നടത്തി. കൊവിഡ് പരിശോധന നടത്തിയ എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന്

നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ പറഞ്ഞു.