കുറ്റ്യാടി: ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു. ഭാരവാഹികൾ: കെ.എസ് കുഞ്ഞമ്മദ് (പ്രസിഡന്റ്), വേണുഗോപാൽ (വൈസ് പ്രസിഡന്റ്), എ. രവീന്ദ്രൻ(സെക്രട്ടറി), ടി.കെ മുഹമ്മദലി(ജോയിന്റ് സെക്രട്ടറി), എൻ.കെ അഹമ്മദ് (ട്രഷറർ).