കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ മുറുവശ്ശേരി-ചങ്ങരംകുളം- കായക്കൊടി റോഡ് അപകട ഭീതിയിൽ. എം.എൽ.എയ്ക്കും മന്ത്രിയ്ക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.