കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്രർ പാഠപുസ്തകത്തിൽ ഉൾപ്പെട്ട ദേശവിരുദ്ധ പാഠഭാഗങ്ങൾ പിൻവലിക്കണമെന്നും ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടും എ.ബി.വി.പി ഇന്ന് ഉപവാസ സമരം നടത്തും.

സർവകലാശാലയ്ക്ക് മുന്നിൽ നടക്കുന്ന സമരത്തിന് സംസ്ഥാന സെക്രട്ടറി എം.എം. ഷാജി നേതൃത്വം നൽകും.