താമരശ്ശേരി: നടുവണ്ണൂരിൽ നിന്ന് കൊവിഡ് ബാധിതരായ ഒരു കുടുംബത്തിലെ 5 പേരുമായി എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലേക്ക് പോകുകയായിരുന്ന 108 ആമ്പുലൻസിന്റെ ഡ്രൈവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. താമരശ്ശേരി ചുങ്കം ചാവറ ആശുപത്രിക്ക് മുൻവശം വെച്ചായിരുന്നു സംഭവം.