കോഴിക്കോട് കോര്‍പ്പറേഷന്റെയും കുടുംബശ്രീ മാനേജ്‌മെന്റിന്റെയും വഞ്ചനക്കെതിരെ മഹിളമാളിന് മുന്നില്‍ സംരംഭകരായ സ്ത്രീകള്‍ വഞ്ചനപൂക്കളം ഒരുക്കി പ്രതിഷേധിക്കുന്നു.
കോഴിക്കോട് കോർപ്പറേഷന്റെയും കുടുംബശ്രീയുടെയും വഞ്ചനയ്ക്കെതിരെ മഹിളമാളിന് മുന്നിൽ സംരംഭകരായ സ്ത്രീകൾ ഒരുക്കിയ വഞ്ചനപൂക്കളം