ഭരണകൂട ഭീകരതക്കും, കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ നിന്നും.
കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്