കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കുറ്റ്യാടി സ്വദേശി കെ.പി.വിനീഷ്. ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ ഗണിത ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. കുറ്റ്യാടി കുഞ്ഞിപ്പറമ്പത്ത് പരേതനായ നാണുവിന്റെയും ദേവിയുടെയും മകൻ.അരിക്കുളം പിലച്ചേരിയിൽ സൗമ്യയാണ് ഭാര്യ.