ഫറോക്ക്: ഫറോക്ക് കൃഷിഭവന്റെ ഓണ വിപണി ബസ്‌സ്റ്റാന്റ് പരിസരത്ത് ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.കമറു ലൈല ഉദ്ഘാടനം ചെയ്യും.