രാവിലെ 7 മുതൽ 1 വരെ: കേദാരം, പൊക്കുന്ന് മല, നന്മണ്ട ക്രഷർ.

8 മുതൽ 1 വരെ: കടിയങ്ങാട് പാലം, കൊളക്കണ്ടം.

8 മുതൽ 4 വരെ: മുതുവണ്ണാച്ച, തെക്കേടത്ത് കടവ്, തന്തമല.

8 മുതൽ 12 വരെ: മിനിസിവിൽ, കല്ലോട്, ഗവൺമെന്റ് ഹോസ്പിറ്റൽ.

8 മുതൽ 5 വരെ: പാറക്കടവ് ടൗൺ, വേവം, മൊയിലോത്ത്, പൊന്നങ്കോട്, ചെറ്റക്കണ്ടി, പഞ്ചായത്ത് ഓഫീസ് പരിസരം, ബാങ്ക് റോഡിൽ എൽ.ഐ.സി പരിസരം, ക്രിസ്ത്യൻ കോളേജ്, ക്രിസ്ത്യൻ കോളേജ് പരിസരം.

9 മുതൽ 12 വരെ: മാമ്പറ്റ, പാറമ്മൽ ഭാഗം.

9 മുതൽ 5 വരെ: കൊട്ടാരക്കോത്ത്,പുല്ലുമല, കിളയിൽ,നാപ്.

11 മുതൽ 2 വരെ: രാമല്ലൂർ

12 മുതൽ 3 വരെ: തൂങ്ങുംപുറം, മുത്താലം.