കോഴിക്കോട്: ബി.ഡി.ജെ.എസ് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് ഗിരി പാമ്പനാൽ, ട്രഷറർ സതീഷ് കുറ്റിയിൽ, ജോയിന്റ് സെക്രട്ടറി ഉണ്ണി കരിപ്പാലി, സൗത്ത് മണ്ഡലം പ്രസിഡന്റ് സതീഷ് അയനിക്കാട്, സെക്രട്ടറി രാജേഷ് മാങ്കാവ്, നോർത്ത് മണ്ഡലം പ്രസിഡന്റ് ഷിനോജ് പുളിയോടി, ബിന്ദു ടീച്ചർ, ബൈജുനാഥ് എന്നിവർ നേതൃത്വം നൽകി. മുതലക്കുളത്തുനിന്ന് ആരംഭിച്ച് പ്രകടനം കിഡ്സൺ കോർണറിൽ സമാപിച്ചു.