പേരാമ്പ്ര: പേരാമ്പ്ര കൃഷിഭവന്റെ ഓണസമൃദ്ധി ഓണവിപണി പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ. മിനി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശശി പൊന്നന, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. ബിന്ദു, ശ്രീധരൻ ചെറുകല്ലാട്ട്, ബിജു കൃഷ്ണൻ, യൂസുഫ് എന്നിവർ പങ്കെടുത്തു.