kit

വടകരയിലെ പാചക തൊഴിലാളികൾക്കുള്ള ഇന്ത്യാ ഗേറ്റ് അരി മില്ലിന്റെ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ സലാം ഉദ്ഘാടനം ചെയ്യുന്നു. വടകര ഡിസ്ട്രിബ്യൂട്ടർ സഞ്ജയൻ സമീപം