കോഴിക്കോട്: കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെൻസസുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് നാഷണൽ സ്റ്റാറ്റിറ്റിക്കൽ കോഴിക്കോട് റീജ്യണൽ ഓഫീസ് അറിയിച്ചു.കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ നീക്കുന്നത് വരെ മാത്രമാണ് സെൻസസ് ഒഴിവാക്കിയിട്ടുള്ളത്.