കോഴിക്കോട്: ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്തംബർ അഞ്ച് വരെ ദീർഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കാർഡുടമകൾക്ക് റേഷൻ വിഹിതം അഞ്ചാം തീയതി വരെ വാങ്ങാവുന്നതാണ്. 30ന് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചു.