മുക്കം: മുക്കം നഗരസഭയിലെ പതിമൂന്നാം വാർഡ് കുറ്റിപ്പാല കണ്ടെയ്ൻമെന്റ് സോണിൽ ഉൾപെടുത്തുകയും വാർഡ് 32 പുളപൊയിൽ ഒഴിവാക്കുകയും ചെയ്തു. പതിമൂന്നാം വാർഡ് ബുധനാഴ്ച രാത്രി ഒഴിവാക്കിയിരുന്നു.