ljd
എം.വി. ശ്രേയാംസ്‌കുമാർ എം.പി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ചപ്പോൾ

കോഴിക്കോട്: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാർ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. ജില്ലാ സെക്രട്ടറി പി. മോഹനൻ, എ. പ്രദീപ് കുമാർ എം.എൽ.എ, ടി.പി ദാസൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. കെ.ആർ പ്രമോദിനൊപ്പമാണ് സന്ദർശനം.