കോഴിക്കോട്: ജില്ലയിൽ ഇന്നലെ 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 131പേർ രോഗമുക്തരായി. ഇതോടെ 1843 കോഴിക്കോട് സ്വദേശികൾ ചികിത്സയിലാണ്. വിദേശത്ത് നിന്നെത്തിയ എട്ട് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേർ‌ക്കും സമ്പർക്കം വഴി 136 പേർക്കും രോഗം ബാധിച്ചു. മൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം മുഖേന 66 പേർക്കും പെരുമണ്ണയിൽ 14 പേർക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് എത്തിയവർ-8

കിഴക്കോത്ത് -2

മടവൂർ -1
ഉണ്ണിക്കുളം -1
നാദാപുരം -1
പെരുമണ്ണ -1
തലക്കുളത്തൂർ -1
താമരശ്ശേരി -1

അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ-5

കോർപറേഷൻ-1 (മലാപ്പറമ്പ്)
ചേമഞ്ചേരി- 1
നന്മണ്ട- 1
പെരുമണ്ണ- 1
ഉണ്ണിക്കുളം- 1

ഉറവിടം വ്യക്തമല്ലാത്തവർ- 3

ഫറോക്ക്- 1
നാദാപുരം- 1
ഒളവണ്ണ- 1

സമ്പർക്കം വഴി- 136

കോഴിക്കോട് കോർപറേഷൻ- 66
(ബേപ്പൂർ, പണിക്കർ റോഡ്, പുതിയകടവ്, കുറ്റിയിൽത്താഴം, കിണാശ്ശേരി, പട്ടയിൽത്താഴം, കൊമ്മേരി, മുഖദാർ, നൈനാംവളപ്പ്, കല്ലായി, പള്ളിക്കണ്ടി, വേങ്ങേരി, അരക്കിണർ, പുതിയങ്ങാടി)

പെരുമണ്ണ- 14, ഉണ്ണികുളം- 8, ചേമഞ്ചേരി- 6, കക്കോടി- 4, മുക്കം- 4, താമരശ്ശേരി- 4, ഒളവണ്ണ- 4, ചോറോട്- 3, കൊയിലാണ്ടി- 3, പയ്യോളി- 2, തലക്കുളത്തൂർ- 2, തിക്കോടി- 3, തിരുവളളൂർ- 2, ചാത്തമംഗലം- 1, ഫറോക്ക്- 1, കോട്ടൂർ- 1, കുന്നുമ്മൽ- 1, കുരുവട്ടുർ- 1, മടവൂർ- 1, മൂടാടി- 1, ഒഞ്ചിയം- 1, പുതുപ്പാടി- 1, വടകര- 1, വാണിമേൽ- 1