ഒളവണ്ണ പഞ്ചായത്ത്: വാർഡ് 11 മൂർക്കനാട്, പെരുമണ്ണ പഞ്ചായത്ത്: വാർഡ് 12 പാറക്കണ്ടം,

ഫറോക്ക് മുനിസിപ്പാലിറ്റി: ഡിവിഷൻ 9 പേട്ട നോർത്ത്, കുരുവട്ടൂർ പഞ്ചായത്ത്: വാർഡ് 13 ചെറുവറ്റ വെസ്റ്റ്, നാദാപുരം പഞ്ചായത്ത്: വാർഡ് 3 വിഷ്ണുമംഗലം, ഉണ്ണികുളം പഞ്ചായത്ത്: വാർഡ് 14 കരുമല, വാണിമേൽ പഞ്ചായത്ത്: വാർഡ് 10 വിലങ്ങാട്, മുക്കം മുനിസിപ്പാലിറ്റി: ഡിവിഷൻ 5 തോട്ടത്തിൽ കടവ്, പുതുപ്പാടി പഞ്ചായത്ത്: വാർഡ് 5 കണലാട്, കൊടിയത്തൂർ പഞ്ചായത്ത്: വാർഡ് 4 ഗോതമ്പ് റോഡിലെ കണ്ടംപുലിക്കാവ് - പടിഞ്ഞാറ് പൊട്ടൻപടി കിഴക്ക് മർവ ക്രഷർ വടക്ക് കണ്ടംപുലിക്കാവ് മല വരെയുള്ള പ്രദേശങ്ങൾ.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

ഉണ്ണികുളം ഗ്രാമപഞ്ചായത്ത്: വാർഡ് 4,18, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 4,

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്: വാർഡ് 11,12,13,14,16, വാണിന്മേൽ ഗ്രാമപഞ്ചായത്ത്: വാർഡ് 14, കോഴിക്കോട് കോർപ്പറേഷൻ: വാർഡ് 58 (രോഗം സ്ഥിരീകരിച്ചവർ മാത്രം ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ന്റ്മെന്റ് സോണാകും). തുറയൂർ ഗ്രാമ പഞ്ചായത്ത്: വാർഡ് 8, താമരശ്ശേരി ഗ്രാമപഞ്ചായത്ത്:വാർഡ് 10- അണ്ടോണയിലെ കരിങ്ങമണ്ണ തോണിക്കടവ് പ്രദേശം മാത്രം മൈക്രോ കണ്ടെയ്ൻമെൻറ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി.

മുക്കം മുനിസിപ്പാലിറ്റി: വാർഡ് 13 കുറ്റിപ്പാലയിലെ അഗസ്ത്യൻമുഴി വാഴങ്ങാപ്പാലി റോഡിനും കല്ലൂരമ്പലം റോഡിനും ഇടയിൽ വരുന്ന ഭാഗം മാത്രം മൈക്രോ കണ്ടെയ്ൻമെന്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി. വാർഡ് 5 തോട്ടത്തിൻകടവിലെ പച്ചക്കാട് -വേനപ്പാറ റോഡ് തയ്യിൽ ഭാഗം മുതൽ മാളിയേക്കൽ വെള്ളക്കട നെടുംപുറം ഉൾപ്പെടുന്ന ഭാഗം മാത്രം മൈക്രോ കണ്ടെയ്ൻമെന്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി. വാർഡ് 4 മുക്കത്തിന്റെ കുറ്റിപ്പാല -ചേന്ദമംഗലൂർ റോഡ് ഗ്രീൻ വില്ല ഭാഗം -കുറ്റിപ്പാല പമ്പ് ഹൗസ് റോഡ് ഭാഗത്ത് ഉൾപ്പെടുന്ന പ്രദേശത്തിനും

ഇടയിലുള്ള ഭാഗം മാത്രം മൈക്രോ കണ്ടെയ്ൻമെന്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി. കക്കോടി ഗ്രാമപഞ്ചായത്ത്: വാർഡ് 2- വളപ്പിൽ താഴത്തിലെ മാടാത്ത് താഴം മുതൽ വാളോറതാഴം വരെയും പൊയിൽ താഴം മുതൽ മണിച്ചേരി താഴം വരെയും ഉള്ള 100 മീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന പ്രദേശം മാത്രം മൈക്രോ കണ്ടെയ്ൻമെന്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്

വാർഡ് 10 ലെ നടുവണ്ണൂർ ടൗണിനെ കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി.

കടലുണ്ടി ഗ്രാമപഞ്ചായത്ത്:10ാം വാർഡിലെ മണ്ണൂർ വളവ് സർവകലാശാല പി.ഡബ്ല്യു.ഡി റോഡിൽ നിന്ന് ജ്ഞാനോദയം വായനശാലയ്ക്ക് സമീപമുള്ള ആലുങ്ങൽ - പട്ടത്താനം റോഡിന്റെ കൈവഴിയായ കളത്തിങ്ങൽ റോഡ് ഉൾപ്പെടെയുള്ള പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണായി നിലനിർത്തി ബാക്കി ഭാഗങ്ങൾ ഒഴിവാക്കി.