നരിക്കുനി: പാറന്നൂർ മാക്കൂട്ടം റോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ഫൗസിയ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി അബ്ദുൽ അസീസ്, എ. മിഹ്ജഹ് തുടങ്ങിയവർ സംസാരിച്ചു.