നരിക്കുനി യൂനിറ്റ് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തെയ്യം കലാകാരൻ പി എം രാജുവിന് ഓണക്കോടി നൽകി ടി .എ ആലിക്കോയ മാസ്റ്റർ ആദരിക്കുന്നു
നരിക്കുനി: കലാകാരൻമാരെ ഓണക്കോടി നൽകി ആദരിച്ചു , തെയ്യം കലാകാരൻ പാവിട്ടി കാവിൽ മീത്തൽ പി.എം രാജുവിന് പുരോഗമ കലാ സാഹിത്യ സംഘം നിരക്കുനി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ടി. എ, ആലിക്കോയ മാസ്റ്റർ ഓണക്കോടി നൽകി. കെ ഷൈജു അദ്ധ്യക്ഷത വഹിച്ചു.