kit

ചങ്ങനാശേരി: ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ ബക്രീദ് കിറ്റ് വിതരണം നടത്തി. റിലീഫ് സെൽ ചെയർമാൻ സി.എം റഹ്മത്തുള്ളക്ക് കിറ്റ് കൈമാറി സി.എഫ് തോമസ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എസ് ഹലീൽ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ മുഹമ്മദ് സിയ സാബു മുല്ലശ്ശേരി, ലത്തീഫ് ഒവേലി നേതൃത്വം നൽകി.