കോട്ടയം കീഴുകുന്ന് പുത്തൻപറമ്പിലെ വീട്ടിൽ മൊബൈലിന്റെ മുൻപിലിരുന്ന് ഓൺലൈൻ ക്ളാസിൽ പങ്കെടുക്കുകയാണ് മൂന്ന് കുരുന്നുകൾ.പരേതനായ ബിനുവിന്റേയും വത്സമ്മയുടെയും മക്കളാണ് ഒറ്റ പ്രസവത്തിൽ ജനിച്ച ഡെയ്ൻ,ഡിയോൺ,ഡിയ എന്നിവർ.എട്ട് മാസം മുൻപാണ് ഹൃദയാഘാതം വന്ന് ഇവരുടെ പിതാവ് ബിനു മരിക്കുന്നത്.കീഴുകുന്നിലെ വാടക വീട്ടിലാണ് മൂന്ന് മക്കളേയും കൊണ്ട് വത്സമ്മ താമസിക്കുന്നത്.ഇവർക്ക് ഒരു വീട് എങ്കിലും ലഭിച്ചാൽ അതൊരു വലിയ സഹായമാകും.
വീഡിയോ: ശ്രീകുമാർ ആലപ്ര