ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്‌സ് ഇടവകാഗവുമായ പുത്തൻപുരക്കൽ ചെറിയാൻ (82) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ: തങ്കമണി ചെറിയാൻ. മക്കൾ: ഷീബാ ഈപ്പൻ, എലിസബത്ത് ചെറിയാൻ. മരുമക്കൾ: ഷെറിൽ ഈപ്പൻ, മാത്യു തോമസ്. സംസ്കാരം നാളെ രാവിലെ 7ന് ഏദൻ മെമ്മോറിയൽ പാർക്കിലുള്ള ഓർത്തോഡോക്‌സ് സെമിത്തേരിയിൽ.