cvid

കോട്ടയം : ജില്ലയിൽ ഇന്നലെ 47 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 38 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ റസിഡന്റ് ഡോക്ടറും, വിദേശത്തുനിന്നെത്തിയ അഞ്ചു പേരും, സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നുപേരും, ആലപ്പുഴ മുഹമ്മ സ്വദേശിയും , തൊടുപുഴ സ്വദേശിനിയും രോഗബാധിതരിൽ ഉൾപ്പെടുന്നു. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 57 പേർ രോഗമുക്തരായി. 557 പേരാണ് നിലവിൽ ചികിത്സയിലുണ്ട്. ഇന്നലെ 836 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

രോഗം സ്ഥിരീകരിച്ചവർ

കോട്ടയം മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്ടർ

അതിരമ്പുഴ സ്വദേശി (28)

അതിരമ്പുഴ സ്വദേശി (57)

അതിരമ്പുഴ സ്വദേശി (50)

അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(83)

അയ്മനം കുടമാളൂർ സ്വദേശി (49)

ഭരണങ്ങാനം സ്വദേശി (27)

ചങ്ങനാശേരി പുഴവാത് സ്വദേശി (65)

ചങ്ങനാശേരി മാമ്മൂട് സ്വദേശി (22)

ഏറ്റുമാനൂർ സ്വദേശിനി (40)

ഏറ്റുമാനൂർ പേരൂർ സ്വദേശി (41)

ഏറ്റുമാനൂർ സ്വദേശി (18)

കടുത്തുരുത്തി സ്വദേശി (48)

കടുത്തുരുത്തി സ്വദേശിനി (58)

കാണക്കാരി കടപ്പൂർ സ്വദേശി (50)

കോട്ടയം സ്വദേശി (23)

കോട്ടയം സ്വദേശി (94)

വേളൂർ സ്വദേശി (43)

കോട്ടയം സ്വദേശിനി (22)

മൂലവട്ടം സ്വദേശി (31)

മൂലവട്ടം സ്വദേശി (35)

കുമരകം സ്വദേശിനി (23)

കുറിച്ചി സ്വദേശിനി (88)

കുറിച്ചി സ്വദേശിനി (36)

കുറിച്ചി സ്വദേശിനിയായ പെൺകുട്ടി (8)

മാടപ്പള്ളി സ്വദേശി (29)

മണർകാട് സ്വദേശിനി (26)

മറവന്തുരുത്ത് സ്വദേശിനിയായ പെൺകുട്ടി (10)

മേലുകാവ് സ്വദേശി (25)

മുഹമ്മ സ്വദേശിനി (16)

പാലാ സ്വദേശി (30)

കുഴിമറ്റം സ്വദേശിനി (28)

പാറത്തോട് സ്വദേശി (30)

ഉദയനാപുരം സ്വദേശി (27)

വൈക്കം സ്വദേശിനി (26)

വൈക്കം സ്വദേശി (34)

വൈക്കം സ്വദേശിനി (46)

വൈക്കം സ്വദേശി (34)

തൊടുപുഴ സ്വദേശിനിയായ പെൺകുട്ടി (9)

വിദേശത്തുനിന്ന് വന്നവർ
സൗദി യിൽ നിന്നെത്തിയ ചങ്ങനാശേരി സ്വദേശി (55)

ബഹ്റനിൽ നിന്നെത്തിയ പുന്നത്തുറ സ്വദേശിനി (54)

ദുബായിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശിനി (28)

യു.കെയിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശിനി (59)

ദുബായിൽ നിന്നെത്തിയ കടുത്തുരുത്തി സ്വദേശി (28)

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവർ
ബംഗളൂരുവിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശി (21), സഹോദരി (30)

ഡൽഹിയിൽ നിന്നെത്തിയ ഏറ്റുമാനൂർ സ്വദേശി (58)