കുമരകം: തുരുത്തേൽ പരേതനായ നാരായണന്റെ ഭാര്യ പങ്കജാക്ഷി (92) നിര്യാതയായി. മകൻ: ടി.കെ. ശശി (മുൻ സെക്രട്ടറി കുമരകം വടക്ക് 38-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ, സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി). മരുമകൾ: തങ്കമ്മ. സംസ്കാരം നടത്തി.