കോട്ടയ്ക്കുപുറം: പാലവേലിൽ പി.എം. മാത്യു (കൊച്ചേട്ടൻ-72) നിര്യാതനായി. ഭാര്യ: ആലീസ് മാത്യു പുന്നത്തുറ മുകളേൽ കുടുംബാംഗം. മക്കൾ: ജിൻസ് മാത്യു (ദുബായ്), പ്രിൻസ് മാത്യു. മരുമക്കൾ: ബെറ്റി ജിൻസ് (അമലഗിരി), അഞ്ജലി പ്രിൻസ് (കലൂർ). സംസ്‌കാരം നടത്തി.