അറുത്തൂട്ടി: ശ്രീവൈശാഖിൽ പി. പരമേശ്വരപ്പണിക്കരുടെ ഭാര്യ സരോജിനിഅമ്മ (ഓമന-87) നിര്യാതയായി. കോട്ടയം ശിവമയം കുടുംബാംഗമാണ്. മക്കൾ: പി. മോഹനചന്ദ്രൻ നായർ (റിട്ട. എക്സിക്യൂട്ടീവ് ഡയറക്ടർ, ആർ.സി.എഫ്. മുംബായ്), ജയശ്രീ പണിക്കർ (റിട്ട. സീനിയർ മാനേജർ കോർപ്പറേഷൻ ബാങ്ക്), മഞ്ജു എസ്. കുമാർ (തിരുവനന്തപുരം). മരുമക്കൾ: രാധാമണി (മുംബായ്), ചന്ദ്രശേഖരൻ നായർ (റിട്ട. പ്രൊഫസർ എൻ.എസ്.എസ്. കോളേജ്, ചങ്ങനാശേരി), സന്തോഷ്‌കുമാർ (റിട്ട. സി.ഒ.എൽ.). സംസ്കാരം നടത്തി.