koblalithamma

തുക്കുപാലം: മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 71-ൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ ലളിതമ്മ (82) നിര്യാതയായി. മക്കൾ: തുളസിഭായി, ബാബു, മോഹനൻ (എക്‌സ് മിലട്ടറി), കൃഷ്ണൻനായർ (എൽ.ഐ.സി), ഷിബു (എം.ഇ.എസ്‌. കോളേജ്‌, നെടുങ്കണ്ടം), ഉഷ, ഷീജ. മരുമക്കൾ: കമലമ്മ, വിജയപ്രിയ (എൽ.ഐ.സി ചിഫ് അഡ്വസർ), രേഖ, സുശീലൻ, അശോകൻ, പരേതരായ മോഹനൻപിള്ള, അംബിക. സംസ്‌കാരംനടത്തി.