kobabdul

വൈക്കം: തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് മുബാറക്ക് മൻസിൽ അബ്ദുള്ള മൗലവി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നസീമ, മുർത്തസ, മുസ്തഫ, മുജ്തബ, മുബാറക്ക്, ജൗഹർ, നൗഫൽ, നുസൈബ. മരുമക്കൾ: ലത്തീഫ്, ഷിജില, നസിയ, നസ്‌റിൻ, സഹീറ, സുഫല, സജ്‌ന, ഉനൈസ്. സംസ്‌കാരം നടത്തി.