അടിമാലി : 200 ഏക്കർ പാലിയത്ത് ജി .സേവ്യർ (58) നിര്യാതനായി .എസ്. എഫ.ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മറ്റി അംഗം,സി പി എം ഏരിയാ കമ്മറ്റി അംഗം,സി പി എം ലോക്കൽ സെക്രട്ടറി,കാർഷിക വികസന ബാങ്ക് ഡയക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽപ്രവർത്തിച്ചുണ്ട്.
ഭാര്യ. ബീന സേവ്യർ, ആലുവ വാടയിൽ കുടുംബാംഗം( ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി , സി പി എം എരിയ കമ്മറ്റിംഗം ). മക്കൾ മീര സേവ്യർ, മിധുൻ സേവ്യർ, മിലൻ സേവ്യർ
മരുമകൻ .റോക്‌സൻ ഡിക്രൂസ്