kobhaneefa

ഇടക്കുന്നം: ചാന്തുഖാൻപറമ്പിൽ മുഹമ്മദ് ഹനീഫ (66) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: ഷാഹിന, സബീന, സുൽഫത്ത്, റഹിയാന. മരുമക്കൾ: സക്കീർ (ഈരാറ്റുപേട്ട), ഷിയാസ് (പത്തനാട്), ഷമീർ (കുന്നേപറമ്പിൽ), ഷമീർ (കല്ലാനിക്കൽ). കബറടക്കം നടത്തി.