kobindrajith

വൈക്കം: ടി.വി പുരം കിഴക്കേ വീട്ടിൽ മധുവിന്റെ മകൻ കെ.എം. ഇന്ദ്രജിത്ത് (17) നിര്യാതനായി. വൈക്കം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ്ടു വിദ്യാർത്ഥിയാണ്. മാതാവ്: സിന്ധു. സഹോദരൻ: ശ്രീജിത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.