വൈക്കം: വെച്ചൂർ നെടുങ്കരിച്ചിറ വീട്ടിൽ എൻ.ജെ. ബേബി (68) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഷൈനി, ശ്രീജ. മരുമക്കൾ: സി.കെ. സന്തോഷ്, പി.കെ. അനിൽകുമാർ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.