മോനിപ്പള്ളി : സി.പി.എം നിയമസഭാകക്ഷി മുൻ ഓഫീസ് സെക്രട്ടറിയും ഉഴവൂർ ലോക്കൽ കമ്മിറ്റി അംഗവുമായ മോനിപ്പള്ളി പുല്ലാട്ട് പ്രൊഫ.എം.സുകുമാരൻ നായർ (73) നിര്യാതനായി. ഭാര്യ:രമാദേവി (നാഗമറ്റത്തിൽ, മറ്റക്കര)
മക്കൾ: ബിജു, ജിജു. മരുമക്കൾ : ആശാ ബിജു (നാഗമറ്റത്തിൽ, മറ്റക്കര), അനൂജാ ജിജു (സുമജ്, പൂജപ്പുര, തിരുവന്തപുരം).